SEARCH


Kasargod Nileswaram Paalayi Chenamkunnummal Tharavad Devasthanam (നീലേശ്വരം: പാലായി ചേനംകുന്നുമ്മല്‍ തറവാട്)

Course Image
കാവ് വിവരണം/ABOUT KAVU


നീലേശ്വരം: പാലായി ചേനംകുന്നുമ്മല്‍ തറവാട് കളിയാട്ടം 2017 March 10-ന് ആരംഭിക്കും. വെള്ളിയാഴ്ച രാത്രി തുടങ്ങലും തുടര്‍ന്ന് അന്തിയണങ്ങുംഭൂതം, അച്ഛന്‍ തെയ്യം, ചെറിയ ഭഗവതി, ചെറളത്ത് ഭഗവതി , രക്തചാമുണ്ഡി തെയ്യങ്ങള്‍ കെട്ടിയാടും. ശനിയാഴ്ച രാവിലെ പത്തുമുതല്‍ പാടാര്‍ കുളങ്ങര ഭഗവതി, വിഷ്ണുമൂര്‍ത്തി, ധര്‍മ ദൈവമായ ദണ്ഡ്യങ്ങാനത്ത് ഭഗവതി എന്നീ തെയ്യങ്ങള്‍ കെട്ടിയാടും. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും. പുതുക്കൈ കിഴക്കെപുര തറവാട് തെയ്യംകെട്ട് ഉത്സവം 24, 25 തീയതികളില്‍ ആഘോഷിക്കും.





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848